Skip to main content

എന്‍.സി.വി.ടി.റ്റി/എസ്.സി.വി.റ്റി. പ്രവേശനം 

 

    മലമ്പുഴ ഗവ. വനിതാ ഐ.റ്റി.ഐ.യില്‍ ആഗസ്റ്റില്‍ തുടങ്ങുന്ന എന്‍.സി.വി.ടി.റ്റി/എസ്.സി.വി.റ്റി. ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 30 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. അപേക്ഷയുടെ പ്രിന്‍റ്ഔട്ടും ഫീസും ജൂലൈ മൂന്നിനകം ഐ.റ്റി.ഐ. ല്‍ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിശദവിവരം ശശേമറാശശൈീിസെലൃമഹമ.ീൃഴ ല്‍ ലഭിക്കും. ഫോണ്‍ : 0491 2815181 

date