Skip to main content

ജൂണ്‍ 26 വരെ  മഴയ്ക്ക് സാധ്യത.

 

 ഇന്നും (ജൂണ്‍ 23 ) നാളെയുമായി (ജൂണ്‍ 24)സംസ്ഥാനത്തെ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഏഴു മുതല്‍ 11 സെന്‍റീമീറ്റര്‍ വരെ  ശക്തവും തുടര്‍ന്ന് ജൂണ്‍ 26 വരെ 12 മുതല്‍ 20 സ്ന്‍റെീമീറ്റര്‍ വരെ അതിശക്തവുമായ മഴയ്ക്ക് സാധ്യതയുളളതായി സംസ്ഥാന കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

date