Skip to main content

മെന്‍റര്‍ അധ്യാപക അഭിമുഖം മാറ്റിവെച്ചു 

 

    അട്ടപ്പാടി ഐ.റ്റി.ഡി.പി. ഓഫീസിന് കീഴിലുള്ള സ്കൂളുകളിലെ മെന്‍റര്‍ അധ്യാപക ഒഴിവിലേക്ക് ഇന്ന് (ജൂണ്‍ 23) നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചതായി പ്രൊജക്റ്റ് ഓഫീസര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

date