Skip to main content

കെല്‍ട്രോണ്‍ കംപ്യൂട്ടര്‍ കോഴ്സുകള്‍ 

    കെല്‍ട്രോണിന്‍റെ മല്ലപ്പള്ളി സെന്‍ററില്‍ വിവിധ തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ടാലി ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ് മാനേജ്മെന്‍റ്, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്‍റനന്‍സ്, ഇ-ഗാഡ്ജെറ്റ് ടെക്നോളജീസ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്‍ഡ് അനിമേഷന്‍ ഫിലിം മേക്കിംഗ് എന്നീ കോഴ്സുകളിലേക്കും പ്രോഗ്രാമിംഗ് ലാഗ്വേജുകളായ പി.എച്ച്.പി, ജാവ, ഡോട്ട് നെറ്റ് എന്നിവയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. ഫോണ്‍: 0469 2785525. 
                                            (പിഎന്‍പി 1641/18)
 

date