Skip to main content

അറിയിപ്പ്

 

തിരുവനന്തപുരം നഗരസഭ മാനവ വിഭവശേഷി തൊഴില്‍ വികസന കേന്ദ്രത്തിനു കീഴിലുള്ള (എച്ച്.ആര്‍.ഇ.ഡി.സി) കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്ററില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഐ.എച്ച്.ആര്‍.ഡി, സി-ആപ്ട് എന്നിവ മുഖേന നടത്തുന്ന വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ ജൂലൈ 11 ന് ആരംഭിക്കും.  .  കോഴ്‌സുകള്‍ക്ക് ഫീസ് ആനുകൂല്യം ലഭ്യമാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം നഗരസഭ കമ്പ്യൂട്ടര്‍ ട്രെയിനംഗ് സെന്ററുമായി ബന്ധപ്പെടുക.  ഫോണ്‍: 0471 2336744, 2336980. 
(പി.ആര്‍.പി 1710/2018)

date