Skip to main content

ഗവ. ഐ.ടി.ഐ (വനിത) കഴക്കൂട്ടം

 

കഴക്കൂട്ടം ഗവ. വനിത ഐ.ടി.ഐയില്‍ ഈ വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  ജൂണ്‍ 30 ന് മുമ്പ് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കണം.  അപേക്ഷകളുടെ പകര്‍പ്പ് ജൂലൈ മൂന്നിനകം ഐ.ടി.ഐയില്‍ നേരിട്ട് ഹാജരാക്കി ഫീസടയ്ക്കണം. വിശദവിവരങ്ങള്‍ ഐ.ടി.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കിലും www.itiadmissionskerala.org എന്ന വെബ്‌സൈറ്റിലും ലഭിക്കും.
(പി.ആര്‍.പി 1710/2018)

date