Skip to main content

വിധവാദിനം ആചരിച്ചു

    വനിതാ ശിശുവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വിധവാദിനം ആചരിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂ ര്‍ണാദേവി ദിനാചരണം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലീലാമോഹന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു, വിധവാ സംഘം ഡയറക്ടര്‍ ടി.രാജേഷ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എല്‍.ഷീബ, വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എച്ച്.താഹിറബീവി തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസും നടന്നു.
                                            (പിഎന്‍പി 1640/18)

date