Skip to main content

ഹോളോഗ്രാം സര്‍ട്ടിഫിക്കറ്റ് വെബ്‌സൈറ്റില്‍

 ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ മോഡേണ്‍ മെഡിസിനില്‍ 39799 വരെ രജിസ്‌ട്രേഷന്‍ നമ്പരുള്ളവരെ സംബന്ധിച്ച് ഇതുവരെ നവീകരിച്ച ഹോളോഗ്രാം സര്‍ട്ടിഫിക്കറ്റ് നേടിയവരുടെ വിശദവിവരം കൗണ്‍സിലിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും.  ഹോളോഗ്രാം സര്‍ട്ടിഫിക്കറ്റ് നേടിയിട്ടില്ലാത്ത ഡോക്ടര്‍മാര്‍ക്ക് കൗണ്‍സിലില്‍ നിന്നുള്ള സേവനങ്ങള്‍ ലഭിക്കില്ല.  കൂടുതല്‍ വിവരങ്ങള്‍ക്ക് : www.medicalcouncil.kerala.gov.in
പി.എന്‍.എക്‌സ്.2565/18

date