Skip to main content

മാറ്റിവെച്ച പരീക്ഷ ജൂണ്‍ 28 ന്

പി.എസ്.സി 2018 ജൂണ്‍ ഏഴിന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്തുവാന്‍ നിശ്ചയിച്ചതും മാറ്റിവെച്ചതുമായ ഇന്‍ഡ്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍/ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പിലെ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ)/അസിസ്റ്റന്റ് ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ) (കാറ്റഗറി നം. 541/2017) തസ്തികയിലേക്കുള്ള ഒ.എം.ആര്‍ പരീക്ഷ 28 ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്തും.  ഉദ്യോഗാര്‍ത്ഥികളുടെ പരീക്ഷാ കേന്ദ്രങ്ങള്‍ക്കോ, സമയത്തിനോ, രജിസ്റ്റര്‍ നമ്പറിനോ മാറ്റമില്ല. 
പി.എന്‍.എക്‌സ്.2595/18

date