Skip to main content

ഇ.സി.ജി ടെക്‌നീഷ്യന്‍ ഒഴിവ്

മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യതയും താല്‍പര്യവുമുള്ളവര്‍ ഇന്ന് (ജൂണ്‍ 26) രാവിലെ 10ന് കൂടിക്കാഴ്ചയ്ക്കായി ആശുപത്രി ഓഫീസില്‍ എത്തണം.

 

date