Skip to main content

ഭൂമിലേലം

പെരിന്തല്‍മണ്ണ താലൂക്കില്‍ നെ•ിനി വില്ലേജ് നല്ലൂര്‍ ദേശത്ത് സര്‍വ്വെ നമ്പര്‍ 30/3-ല്‍പ്പെട്ട നാല് സെന്റ് ഭൂമിയും സര്‍വ്വെ നമ്പര്‍ 41/1-ല്‍പ്പെട്ട നാല് സെന്റ് ഭൂമിയും ജൂലൈ 23ന് രാവിലെ 11ന് നെ•ിനി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

 

date