Skip to main content

പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദായി

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് 11 (എല്‍.ഡി.വി) (എസ്.സി/എസ്.ടി) കാറ്റഗറി 121/11 തസ്തികയുടെ റാങ്ക് ലിസ്റ്റ് കാലാവധി പൂര്‍ത്തിയായതിനാല്‍ 2018 ഫെബ്രുവരി 13ന് റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

date