Skip to main content

കെയര്‍ഗിവര്‍ ഒഴിവ്

വേങ്ങര ഗ്രാമ പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പകല്‍വീട്/സ്വയംപ്രഭ ഹോമിലേക്ക് കെയര്‍ഗിവറുടെ ഒഴിവില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  യോഗ്യത പ്രീഡിഗ്രി തത്തുല്ല്യ യോഗ്യത ജയം, ജെറിയാട്രിക് കെയറില്‍ മൂന്ന് മാസത്തെ പരിശീലനം.  താല്‍പര്യമുള്ളവര്‍ ജൂണ്‍ 29ന് രാവിലെ 10ന് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.

date