Skip to main content

സീറ്റൊഴിവ്

സംസ്ഥാന ടൂറിസം വകുപ്പിനു കീഴില്‍ പെരിന്തല്‍മണ്ണയിലുള്ള ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വ്വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍ കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്.  ഫോണ്‍ 04933 224025, 9895510650.

 

date