Skip to main content

പ്ലാസ്റ്റിക് സംഭരണം സമ്മാനങ്ങളുമായി അടിമാലി ഗ്രാമ പഞ്ചായത്ത്

 

                                                                                                                                                               

പഞ്ചായത്ത് സ്ഥാപിച്ചി'ുള്ള പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണീറ്റിലേക്ക് പ്ലാസ്റ്റിക് സംഭരിച്ച് നല്കു വീ'മ്മമാര്ക്കും സ്കൂള്കു'ികള്ക്കും പ്രോത്സാഹനം നല്കുതിനായി വിവിധ സമ്മാനങ്ങളുമായി അടിമാലി ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ മുഴുവന്വീടുകളിലൂടെയും സ്കൂളുകളിലൂടെയും ശേഖരിക്കു പ്ലാസ്റ്റിക്കിന്റെ സംഭരണം കാര്യക്ഷമമാക്കുതിനാണ് പഞ്ചായത്ത് സ്പോസര്ഷിപ്പിലൂടെ സമ്മാന പദ്ധതി പ്രഖ്യാപിച്ചി'ുള്ളത്. ഒരു നിശ്ചിത അളവില്പ്ലാസ്റ്റിക് കൈമാറു കുടുംബങ്ങള്ക്കും സ്കൂള്കു'ികള്ക്കും സമ്മാന കൂപ്പ ലഭിക്കും. ഓരോ മാസവും ഇവരില്നിും നറുക്കെടുത്ത് കു'ികള്ക്ക് പഠനോപകരണങ്ങളും വീ'മ്മമാര്ക്ക് ഗൃഹോപകരണങ്ങളും നല്കും. വീടുകളില്നിും പ്ലാസ്റ്റിക് ശേഖരിക്കു ഹോം പ്ലാസ്റ്റിക് പദ്ധതിക്ക് ഓരോ വാര്ഡിലും രണ്ട് വീതം ഹരിത കര്മ്മ സേനാംഗങ്ങളും സ്കൂളുകളില്നിുള്ള പ്ലാസ്റ്റിക് ശേഖരണത്തിന് മൈ പ്ലാസ്റ്റിക് പദ്ധതിയും പഞ്ചായത്ത് നടപ്പിലാക്കി വരുു. പഞ്ചായത്ത് കോംപണ്ടൗില്എല്ലാ സൗകര്യങ്ങളുമുള്ള പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് പ്രവര്ത്തിച്ച് വരുുണ്ട്. പ്ലാസ്റ്റിക്കുകള്ആര്ക്കും ഇവിടെ എത്തിച്ച് നല്കാം. ചെറിയ ഫീസ് ഈടാക്കി നേരി' ചെും പഞ്ചായത്ത് ഇവ ശേഖരിക്കുമെും പ്രസിഡന്റ് സ്മിത മുനിസ്വാമിയും സെക്ര'റി കെ എന്സഹജനും അറിയിച്ചു. വിശദ വിവരങ്ങള്‍ 04864 222160, 9496045013 എീ നമ്പറുകളില്ബന്ധപ്പെ'ാല്ലഭിക്കും.

date