Skip to main content

പാചകവാതക ഓപ്പണ്‍ഫോറം 

 പാചകവാതക ഓപ്പണ്‍ഫോറം ഇന്ന് (ജൂണ്‍ 27) ഉച്ചയ്ക്ക് 2 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ കളക്ടര്‍ ടി വി അനുപമ അറിയിച്ചു. ജില്ലയിലെ ഔദ്യോഗിക ഉപഭോക്തൃ സംഘടന പ്രതിനിധികള്‍, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍, പാചകവാതക ഏജന്‍സി പ്രതിനിധികള്‍, എല്‍ പി ജി സെയില്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.  ഗ്യാസ് കണക്ഷന്‍ വിതരണം, ബുക്കിംഗ്, ലീക്കേജ് തുടങ്ങിയവയില്‍ ഗ്യാസ് ഏജന്‍സിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുളള പരാതി  ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നല്‍കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

date