Skip to main content

സ്വകാര്യസ്ഥാപനങ്ങളിലെ  ഒഴിവുകളിലേയ്ക്ക അഭിമുഖം 

 

    ജില്ലാ എംപ്ലോയബിലിറ്റി സെന്‍റര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.
ഏജന്‍സി മാനേജര്‍ (യോഗ്യത ബിരുദം. പ്രായപരിധി 23-34 വയസ് (സ്ത്രീ/പുരുഷന്‍) പ്രൊജക്റ്റ്  (മാനേജര്‍, അസിസ്റ്റന്‍റ്) യോഗ്യത ബി.ടെക്- സിവില്‍  (സി.എ.ഡി) പ്രായപരിധി 35    വയസിന്  (സ്ത്രീ).       റെസ്റ്റൊറന്‍റ്  മാനേജര്‍,  അസിസ്റ്റന്‍റ് റെസ്റ്റൊറന്‍റ്  മാനേജര്‍,  റെസ്റ്റൊറന്‍റ് സര്‍വീസ് കാപ്റ്റന്‍, സര്‍വീസ് എക്സിക്യൂട്ടീവ്, കിച്ചന്‍ സൂപ്പര്‍വൈസര്‍, എക്സിക്യൂട്ടീവ് ഷെഫ്,  (യോഗ്യത:  ബി.എച്ച്.എം/ഡി.എച്ച്.എം  പ്രായപരിധി 45 വയസിന് താഴെ (പുരുഷന്‍) മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ബേക്കറി കൗണ്ടര്‍ ഇന്‍ ചാര്‍ജ്, (യോഗ്യത  ഡിഗ്രി,  പ്രായപരിധി: 40 വയസിന് താഴെ(പുരുഷന്‍)കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ബേക്കറി  സെയില്‍സ് എക്സിക്യൂട്ടീവ്, (യോഗ്യത  ഡിഗ്രി,  പ്രായപരിധി 35 വയസിന്  താഴെ(പുരുഷന്‍) ബില്ലിങ് & കാഷ് എക്സിക്യൂട്ടീവ്: (യോഗ്യത:  ബികോം പ്രായപരിധി 35 വയസിന്  താഴെ (പുരുഷന്‍) പേഴ്സണല്‍  എക്സിക്യൂട്ടീവ്, (യോഗ്യത:   എം.ബി.എ, പ്രായപരിധി 35വയസിന് താഴെ (സ്ത്രീ/പുരുഷന്‍) ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം  അഭികാമ്യം. അക്കൗണ്ട്സ്  എക്സിക്യൂട്ടീവ് (യോഗ്യത  ബികോം   പ്രായപരിധി 30 വയസിന്  താഴെ (സ്ത്രീ)   സെയില്‍സ്  & സര്‍വീസ് (മെക്കാനിക്സ്, ടെക്നീഷന്‍സ്) എക്സിക്യൂട്ടീവ് (യോഗ്യത   ഡിഗ്രി/ഡിപ്ലൊമ,  പ്രായപരിധി 35 വയസ് (പുരുഷന്‍). ബാക്ക്  ഓഫീസ് എക്സിക്യൂട്ടീവ് (യോഗ്യത   ഡിഗ്രി,  പ്രായപരിധി 35    വയസിന്  (സ്ത്രീ/പുരുഷന്‍). ഫ്രണ്ട്   ഓഫീസ് സ്റ്റാഫ് (യോഗ്യത   ഡിഗ്രി,  പ്രായപരിധി 30 വയസിന് (സ്ത്രീ) സെയില്‍സ് സപ്പോര്‍ട്ട് കം ലോജിസ്റ്റിക്     എക്സിക്യൂട്ടീവ് (യോഗ്യത). എം.ബി.എ.(ലോജിസ്റ്റിക് & ഓപ്പറേഷന്‍സ്)    പ്രായപരിധി 22-25 (പുരുഷന്‍) വെല്‍ഡര്‍  (യോഗ്യത,  ഡിപ്ലൊമ/ഐ.ടി.ഐ, വെല്‍ഡിങ് പ്രായപരിധി:40 (പുരുഷന്‍). മെയിന്‍റനന്‍സ്     എക്സിക്യൂട്ടീവ്(യോഗ്യത ഡിപ്ലൊമ മെക്കാനിക്കല്‍ പ്രായപരിധി 35 വയസിന (പുരുഷന്‍). ടെലികാളര്‍ (അറബി)  (യോഗ്യത  ഡിഗ്രി,  പ്രായപരിധി 30    വയസ്  (സ്ത്രീ)
സോഫ്റ്റ്വേര്‍ സപ്പോര്‍ട്ട് എഞ്ചിനീയര്‍ (യോഗ്യത ബി.ടെക്/ബി.എസ്.സി, സി.എസ്, എം.സി.എ.  (മുിലെേ, ര വെമി, ൂഹെ,ഷമ്മ രെൃശുേ) (പുരുഷന്‍) പ്രായപരിധി 38 വയസ്സ്   രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം). റിലേഷന്‍സ് ഓഫീസര്‍ (യോഗ്യത  +2,  ഡിഗ്രി,  പ്രായപരിധി 35    വയസിന് താഴെ (പുരുഷന്‍) ക്രെഡിറ്റ്  ഓഫീസര്‍ (യോഗ്യത     ഡിഗ്രി,  പ്രായപരിധി  35    വയസിന് താഴെ (പുരുഷന്‍). സെയില്‍സ്      എക്സിക്യൂട്ടീവ് (യോഗ്യത  ഡിഗ്രി,  പ്രായപരിധി 35    വയസിന് താഴെ (പുരുഷന്‍)
താല്‍പര്യമുള്ളവര്‍   ബയോഡാറ്റ, ആധാര്‍കാര്‍ഡിന്‍റെ പകര്‍പ്പ്, രജിസ്ട്രേഷന്‍ ഫീസായി   250/രൂപ സഹിതം ജൂണ്‍30ന്  രാവിലെ10.30 ന് പാലക്കാട് ജില്ലാ എംപ്ലോയ്മെന്‍റ്  എക്സ്ചേഞ്ചില്‍ എത്തണം. വിശദവിവരങ്ങള്‍ക്ക്    (04912505435) 

date