Skip to main content

ഐ.റ്റി.ഐ യില്‍ ഒഴിവ്

    
    നെന്മാറ ഗവ.ഐ.ടി.ഐ യില്‍ വെല്‍ഡര്‍, ഡ്രാഫറ്റ്സ്മാന്‍ സിവില്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്‍റ് ട്രേഡുകളിലേക്ക്   അപേക്ഷ ക്ഷണിച്ചു. എസ്.സി.വി.ടി സ്കീമില്‍ ജൂണ്‍ 30 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. അപേക്ഷയുടെ പകര്‍പ്പും ഫീസും ജുലൈ മൂന്നിനകം ഓഫീസില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിശദവിവരങ്ങള്‍ ശശേമറാശശൈീിസെലൃമഹമ.ീൃഴ ലോ  9961075132, 9916231267, 9747197853 നമ്പരുകളിലോ ലഭിക്കും.

date