Skip to main content

ഐ.റ്റി.ഐ ഓണ്‍ലൈന്‍ പ്രവേശനത്തിന്  അപേക്ഷിക്കാം.

 

    വാണിയംകുളം ഐ.ടി.ഐ യില്‍ ഓഗസ്റ്റിലെ ഓണ്‍ലൈന്‍ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങി.  ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ്, അനുബന്ധ രേഖകള്‍, ഫീസ് എന്നിവ സഹിതം ജൂണ്‍ 30 നകം ഏതെങ്കിലും ഗവ.ഐ.ടി.ഐയില്‍ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തിയ്യതി ജൂലൈ മൂന്ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് ശശേമറാശശൈീിെ.ീൃഴ, റലേ.സലൃമഹമ.ഴീ്.ശി.

date