Skip to main content

ഇ.എസ്.ഐ. പരാതിപരിഹാര സെല്‍

 

    പാലക്കാട് ഇ.എസ്.ഐ ആശുപത്രിയുടെ കീഴിലുളള ഇ.എസ്.ഐ ഡിസ്പെന്‍സറികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴിലാളികള്‍ക്കുളള ഇ.എസ്.ഐ സ്കീം സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ പരാതിപരിഹാരസെല്‍ ജൂലൈ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് ആശുപത്രിയില്‍ ചേരും. ഇ.എസ്.ഐ ഗുണഭോക്താക്കള്‍ക്ക് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ രേഖാമൂലം ഡിസ്പെന്‍സറിയിലോ ആശുപത്രിയിലോ നല്‍കണം.
 

date