Skip to main content

ക്ഷേത്ര ട്രസ്റ്റി ഒഴിവ്

 

ജില്ലയിലെ ആലത്തൂര്‍, കുത്തനൂര്‍ വില്ലേജിലെ കോതമംഗം ശിവേേക്ഷത്രത്തില്‍ സന്നദ്ധ സേവനത്തിലുടെ ട്രസ്റ്റിയായി നിയമനത്തിന് താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂലൈ 10 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്‍റ് കമ്മീഷനര്‍ക്ക് അപേക്ഷ നല്‍കണം. പാലക്കാട് അസിസ്റ്റന്‍റ് കമ്മീഷണര്‍ ഓഫീസ്, പാലക്കാട് ഡിവിഷണല്‍ ഇന്‍സ്പെക്ടര്‍ ഓഫീസ് എന്നിവിടങ്ങളില്‍ അപേക്ഷ ലഭ്യമാണ്.
 

date