Skip to main content

കോളെജ് ക്വാട്ട ബിരുദ പ്രവേശനം  

 

    അയിലൂര്‍ കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കോളെജ് ക്വാട്ടയിലേക്കുളള ബി.എസ്.സി, ബി.കോം പ്രവേശനം ജൂണ്‍ 27, 28 തീയതികളില്‍ നടക്കും. റാങ്ക് പട്ടികയും  വിശദ വിവരങ്ങളും രമമ്യെമഹൗൃ.ശവൃറ.മര.ശി ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ 04923 241766 നമ്പരില്‍ ലഭിക്കും

date