Skip to main content

ബിരുദ പ്രവേശനം: കൂടിക്കാഴ്ച

 

    കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലെ ചിറ്റൂര്‍ ഗവ. കോളെജില്‍ ശാരീരിക- മാനസിക ഭിന്നശേഷി, തമിഴ് ഭാഷാ ന്യൂനപക്ഷം ക്വാട്ടകളില്‍ ബിരുദ പ്രവേശനത്തിന് അപേക്ഷിച്ച   വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ 29 ന് രാവിലെ 11 ന് കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date