Skip to main content

മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റണം

തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളേജില്‍ 2013 മുതല്‍ 2016 വരെ യൂണിവേഴ്‌സിറ്റി നടത്തിയ എല്‍.എല്‍.ബി ത്രിവത്സര/പഞ്ചവത്സര പരീക്ഷകളുടെ വിവിധ സെമസ്റ്ററുകളിലെ മാര്‍ക്ക് ലിസ്റ്റുകള്‍ ജൂലൈ 31ന് മുന്‍പ് ഓഫീസില്‍ നിന്നും കൈപ്പറ്റണം. (തിരിച്ചറിയല്‍ രേഖ ഹാജരാക്കണം) കൈപ്പറ്റാത്ത മാര്‍ക്ക് ലിസ്റ്റുകള്‍ യൂണിവേഴ്‌സിറ്റിയിലേക്ക് മടക്കി അയയ്ക്കും.

പി.എന്‍.എക്‌സ്.2676/18

date