Skip to main content

ഐടിഐ പ്രവേശനം തീയതി നീട്ടി 

 

സര്‍ക്കാര്‍ ഐടിഐകളില്‍ എന്‍സിവിറ്റി/എസ്‌സിവിറ്റി അംഗീകാരമുളള മെട്രിക്ക്/നോണ്‍ മെട്രിക്ക് ട്രേഡുകളിലേക്കുളള പ്രവേശനത്തിന് ഓണ്‍ലൈന്‍  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ രണ്ട് വൈകിട്ട് അഞ്ച് വരെയും ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട്, ഫീസ് എന്നിവ ഐടിഐകളില്‍  നല്‍കേണ്ട അവസാന തീയതി ജൂലൈ അഞ്ച് വൈകിട്ട് അഞ്ച് വരെയും ദീര്‍ഘിപ്പിച്ചു. ഫോണ്‍: 0481 2535562 

                                                          (കെ.ഐ.ഒ.പി.ആര്‍-1339/18)

date