Skip to main content

വയര്‍മാന്‍ പരീക്ഷ: പുതുക്കിയ തീയതി 

 

മെയ് 26ന് നടത്താനിരുന്ന വയര്‍മാന്‍ എഴുത്തു പരീക്ഷ ജൂലൈ 14 രാവിലെ  10 മുതല്‍ നാട്ടകം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ നടക്കും. 

                                                      (കെ.ഐ.ഒ.പി.ആര്‍-1340/18)

date