Skip to main content

വിമുക്തഭട•ാരുടെ മക്കള്‍ക്ക്  ക്യാഷ് അവാര്‍ഡ്

 

2017-18 അദ്ധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസിലും പ്ലസ്ടൂവിനും കേരള/സി.ബി.എസ്.സി/ഐ.സി.എസ്.ഇ സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും              എ പ്ലസ്, എ നേടിയ വിമുക്തഭട•ാരുടെ മക്കള്‍ക്കുളള ക്യാഷ് അവാര്‍ഡിന് ജില്ലാ സൈനിക ക്ഷേമ ഒഫീസില്‍ ആഗസ്റ്റ് 10നകം അപേക്ഷ നല്‍കണം. 

                                                     (കെ.ഐ.ഒ.പി.ആര്‍-1344/18)

date