Skip to main content

ഫുഡ് ടെക്‌നോളജി കോഴ്‌സ്: തീയതി നീ'ി

    പത്തനംതി' ജില്ലയിലെ കോിയില്‍ പ്രവര്‍ത്തിക്കു കൗസില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ കീഴിലുള്ള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ 2018-20 വര്‍ഷത്തെ എം.എസ്.സി ഫുഡ് ടെക്‌നോളജി ആന്‍് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലേക്ക് അപേക്ഷ സ്വീകരിക്കു അവസാന തീയതി ജൂലൈ 12ലേക്ക് ദീര്‍ഘിപ്പിച്ചു. അപേക്ഷാഫോമിനും വിശദ വിവരങ്ങള്‍ക്കും സപ്ലൈകോ വെബ്‌സൈറ്റായ ംംം.ൗെുുഹ്യരീസലൃമഹമ.രീാ സന്ദര്‍ശിക്കണം.

date