Skip to main content

ബാലാവകാശ കമ്മീഷന്‍ പരിശീലന പരിപാടി ഇ്

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലയിലെ എല്ലാ സ്‌കൂള്‍ കൗസിലര്‍മാര്‍ക്കും ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കൗസിലര്‍മാര്‍ക്കും കു'ികള്‍ക്കായി കൗസലിംഗ് സേവനം നല്‍കു കൗസിലര്‍മാര്‍ക്കുമായി ഏകദിന പരിശീലന പരിപാടി രാവിലെ 9.30 മുതല്‍ 4 വരെ കളക്‌ട്രേറ്റ് മിനി കോഫറന്‍സ് ഹാളില്‍ നടക്കും.  പങ്കെടുക്കാന്‍ താല്‍പര്യപ്പെടുവര്‍ 9.30ന് എത്തണം. വിവരങ്ങള്‍ക്ക് 9744167198 .

date