Skip to main content

ഭിശേഷിക്കാര്‍ക്ക് സ്‌കൂ'ര്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു

    സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ പ'ികജാതി വിഭാഗത്തില്‍പ്പെ' ഭിശേഷിക്കാര്‍ക്ക് പ'ികജാതി വികസന വകുപ്പിന്റെ ധനസഹായത്തോടെ നടപ്പിലാക്കു സൈഡ്‌വീല്‍ സ്‌കൂ'ര്‍ പദ്ധതി (ശുഭയാത്ര) യിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഓര്‍ത്തോ വിഭാഗത്തില്‍ 40 ശതമാനവും അതിനുമുകളിലും ഭിശേഷിത്വം തെളിയിക്കു മെഡിക്കല്‍ സര്‍'ിഫിക്കറ്റിന്റെ പകര്‍പ്പും, ജാതി തെളിയിക്കു സര്‍'ിഫിക്കറ്റും സ്വന്തം പേരില്‍ എടുത്ത 200 രൂപയുടെ സ്റ്റാമ്പ് പേപ്പര്‍ ഉള്‍പ്പെടെ മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം എ വിലാസത്തില്‍ ജൂലൈ 15നകം സമര്‍പ്പിക്കണം. അപേക്ഷയും വിശദാംശങ്ങളും ംംം.വുംര.സലൃമഹമ.ഴീ്.ശി എ വെബ്‌സൈറ്റില്‍ ലഭിക്കും.

date