Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

മലപ്പുറം ജില്ലയില്‍  വിവിധ തീരദേശ പഞ്ചായത്തുകളില്‍ ഫീല്‍ഡ് ജോലി ചെയ്യുവാന്‍ തത്പരരായ യുവതി യുവാക്കളില്‍ നിന്നും കമ്മ്യൂണിറ്റി  മോട്ടിവേറ്റര്‍ തസ്തികയില്‍ 21 ഒഴിവുകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡിഗ്രി, കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉളളവര്‍ അഞ്ചിന് രാവിലെ 10.30 മണിക്ക് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി  ഡയറക്ടര്‍   കാര്യാലയത്തില്‍  ബയോഡാറ്റ സഹിതം നേരില്‍ ഹാജരാകണം. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക്  മുന്‍ഗണന.. ഉദ്യോഗാര്‍ത്ഥികള്‍ മത്സ്യത്തൊഴിലാളി മേഖലയില്‍ ഫീല്‍ഡ് ജോലി ചെയ്യുവാന്‍ സന്നദ്ധരായിരിക്കണം. ബന്ധപ്പെടേണ്ട നമ്പര്‍ - 0494-2666428.

 

date