Skip to main content

റേഷന്‍ കാര്‍ഡ് അപേക്ഷാ കേന്ദ്രം മാറ്റി

പെരിന്തല്‍മണ്ണ താലൂക്കിലെ മക്കരപറമ്പ്  ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ടവരുടെ റേഷന്‍ കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ സ്വീകരിക്കുന്ന കേന്ദ്രം മാറ്റി. മക്കരപറമ്പ് പഞ്ചായത്ത് ഹാളില്‍ നിന്നു മക്കരപറമ്പ് മിസ്ബാഹുല്‍ ഹുദാ മദ്രസ്സയിലേക്കാണു മാറ്റിയത്.  നാലിന്  രാവിലെ 10 മണി മുതല്‍ വൈകുരേം 4.30 വരെയായിരിക്കും അപേക്ഷ സ്വീകരിക്കുന്ന സമയം.

 

date