Skip to main content

ജോലി ഒഴിവ്

മലപ്പുറം എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന വിവിധ സ്ഥാപനങ്ങളിലേക്ക് ടെലി കാളര്‍, ഓഫീസ് സ്റ്റാഫ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, മാനേജര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.  എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ ഏഴിന് രാവിലെ 10നാണ് കൂടികാഴ്ച. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 04832 734 737.

 

date