Skip to main content

താത്കാലിക നിയമനം

    സാമൂഹ്യനീതി വകുപ്പിനു കീഴിലെ കല്ലേറ്റുംകര നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷനിലേക്ക് (എന്‍.ഐ.പി.എം.ആര്‍) ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി കരാര്‍/ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക ജീവനക്കാരെ നിയമിക്കുന്നു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, എംഫില്‍/പിഎച്ച്ഡി, ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂലായ് 10 നു മുന്‍പായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, എന്‍.ഐ.പി.എം.ആര്‍, കല്ലേറ്റുംകര, ഇരിങ്ങാലക്കുട എന്ന വിലാസത്തിലോ ിശുാൃശി@ഴാമശഹ.രീാ എന്ന മെയില്‍ വിലാസത്തിലോ അപേക്ഷിക്കണം.

date