Skip to main content

അപേക്ഷ ക്ഷണിച്ചു

    മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2018 എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ എ വണ്‍ നേടിയവര്‍ക്ക് പാരിതോഷികം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസില്‍ ജൂലായ് 31 വൈകീട്ട് അഞ്ചുവരെ സ്വീകരിക്കും. അപേക്ഷയുടെ മാതൃകകള്‍ മേല്‍പറഞ്ഞ ഉദ്യോഗസ്ഥരുടെ ഓഫീസിലും അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ ഓഫീസിലും ഡിവിഷന്‍ ഇന്‍സ്‌പെക്ടര്‍മാരുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റിലും ലഭിക്കും. വെബ്‌സൈറ്റ് വിലാസം : ംംം.ാമഹമയമൃറല്മംെീാ.സലൃമഹമ.ഴീ്.ശി  

date