Skip to main content

 താല്‍ക്കാലിക നിയമനം

    ചേലക്കര, വടക്കാഞ്ചേരി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളുകളില്‍ കൗണ്‍സിലര്‍, മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികളില്‍  നിയമിനം നടത്തുന്നു. മന:ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ എം എസ് ഡബ്ല്യൂയും കൗണ്‍സിലിംഗില്‍ പ്രവര്‍ത്തിപരിചയവുമാണ് കൗണ്‍സിലറുടെ യോഗ്യത. ബിരുദവും ബി എഡുമാണ്  മേട്രന്‍ കം റസിഡന്റ് ട്യൂട്ടറുടെ യോഗ്യത. താല്‍പര്യമുളളവര്‍ പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റയും സഹിതം അപേക്ഷ ജൂലൈ 9 നകം സിവില്‍ സ്റ്റേഷനിലുളള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2360381.

date