Skip to main content

കള്ള്ഷാപ്പ് വില്‍പ്പന

    മലപ്പുറം ഡിവിഷനിലെ നിലവില്‍ വിറ്റുപോയിട്ടില്ലാത്തതും ലൈസന്‍സ് ദീര്‍ഘിപ്പിച്ചിട്ടില്ലാത്തതുമായ കള്ളുഷാപ്പുകളുടെ വില്‍പ്പന നവംബര്‍ 16ന് രാവിലെ 11 ന് കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ നടത്തും.  പങ്കെടുക്കുന്നവര്‍ മതിയായ രേഖകളുമായി എത്തണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുമായോ മലപ്പുറം എക്‌സൈസ് ഡിവിഷന്‍ ഓഫീസുമായോ ബന്ധപ്പെടണം.

 

date