Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കുന്നതിന് ജില്ലാ ആസൂത്രണ സമിതിയോഗം നവംബര്‍ 16ന് വൈകുന്നേരം മൂന്നിന് ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ ചേരും.

 

date