Skip to main content

നാഷല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റി യോഗം

    അപേക്ഷകര്‍ക്ക് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് അനുവദിക്കുന്നതിനായി നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റി യോഗം ജൂലൈ 17ന് രാവിലെ 10ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.  

 

date