Skip to main content

പുരോഗതി അവലോകന യോഗം

    ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2018-19 വാര്‍ഷിക പദ്ധതി പ്രവര്‍ത്തന പുരോഗതി അവലോകന യോഗങ്ങള്‍ ജൂലൈ ഏഴ്, 10,13,16 തിയ്യതികളില്‍ ചേരും.

date