Skip to main content

അപേക്ഷ ക്ഷണിച്ചു

    ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന നടപ്പിലാക്കുന്ന മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പ്, യുവതികള്‍ക്ക് വസ്ത്ര നിര്‍മ്മാണ പരിശീലനം എന്നിവയിലേക്ക് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ നവംബര്‍ 18നകം അതത് പഞ്ചായത്ത് ഓഫീസില്‍ നല്‍കണം.

 

date