Skip to main content

വാടകക്കെട്ടിടം ആവശ്യമുണ്ട്

സംസ്ഥാന ശിശുക്ഷേമസമിതിയുടെ കീഴില്‍ മലപ്പുറം കാളമ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ശിശുപാലന കേന്ദ്രത്തിന് മലപ്പുറം നഗരസഭയിലോ തൊട്ടടുത്ത പഞ്ചായത്ത് പരിധിക്കുള്ളിലോ 3000 സ്‌ക്വയര്‍ഫീറ്റിന് മുകളില്‍ ചുറ്റളവുള്ള ചുറ്റുമതിലോടുകൂടിയ കെട്ടിടം വാടകക്ക് ആവശ്യമുണ്ട്. പ്രധാനറോഡിന് ചേര്‍ന്ന് മുറ്റവും പാര്‍ക്കിങ് സൗകര്യവും ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483-2738272, 9447125124, 9400795482 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

 

date