Skip to main content

വൈദ്യുതി തടസ്സപ്പെടും

മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള  മനാര്‍, താണിക്കോട്, വട്ടപറമ്പ്, ചെലൂര്‍, പെരിന്താട്ടിരി, തടത്തില്‍കുണ്ട്, വടക്കാങ്ങര, പറമ്പാടന്‍ കോളനി, ആലുംകുന്ന് ഭാഗത്ത്  നവംബര്‍ എട്ടിന് രാവിലെ 08.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.    

 

date