Skip to main content

മോട്ടോര്‍ തൊഴിലാളി അംശദായം

 

മോട്ടോര്‍ തൊഴിലാളി  ക്ഷേമനിധി വിഹിതം കുടിശ്ശിക വരുത്തിയ തൊഴിലാളികള്‍ക്ക് കുടിശ്ശിക തുക ഒടുക്കുന്നതിനുളള കാലാവധി ജൂലൈ 31 വരെ നീട്ടി.  തൊഴിലാളികള്‍   അവസരം   പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

date