Skip to main content

ലോഗോയും പോസ്റ്ററും തയ്യാറാക്കുന്നതതിന് എൻട്രികൾ ക്ഷണിച്ചു

ആലപ്പുഴ: ആഗസ്റ്റ് 15 മുതൽ 24 വരെ ചെങ്ങന്നൂരിൽ  കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെയും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന  സരസ് ദേശീയമേളയുടെ ലോഗോയും പോസ്റ്ററും തയ്യാറാക്കുന്നതതിന് എൻട്രികൾ ക്ഷണിക്കുന്നു. മികച്ച ലോഗോയ്ക്കും പോസ്റ്ററിനും അയ്യായിരം രൂപ വീതം കാഷ് അവാർഡ് നൽകുന്നു. വിശദ വിവരങ്ങൾക്ക്: 9447718184, 9995438041, 9496469141.

 

പി.എൻ.എ. (1597/2018)

date