Skip to main content

സ്പോര്‍ട്സ് ക്വാട്ട പ്രവേശനം

 

    കാലിക്കറ്റ് യൂനിവേസിറ്റി ഏകജാലകം മുഖേന പി.ജി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്തിട്ടുളളവരില്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് ജൂലൈ 10 ന് വൈകിട്ട് മൂന്ന് വരെ വിക്ടോറിയ കോളെജ് ഓഫിസില്‍ അപേക്ഷിക്കാം.

date