Skip to main content

കൂടതൈകളും തേക്ക് സ്റ്റംപുകളും ആവശ്യമുണ്ട്

 

    പാലക്കാട് സോഷല്‍ ഫോറസ്ട്രി ഡിവിഷനു കീഴിലുളള പാലക്കാട്, മണ്ണാര്‍ക്കാട്, അഗളി റെയിഞ്ചുകളില്‍ ഗോള്‍ഡന്‍ ട്രിനിറ്റി പദ്ധതി പ്രകാരം 15000 വലിയ കൂട തൈകളും 28000 തേക്ക് സ്റ്റംപുകളും ഉത്പാദിപ്പിക്കുന്നതിന് തയ്യാറുളളവരെ ആവശ്യമുണ്ട്. വനം വകുപ്പിന്‍റെ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള അംഗീകൃത കരാറുകാര്‍ക്ക് നിശ്ചിത ഫോമില്‍ ജൂലൈ 13 നകം ദര്‍ഘാസ് നല്‍കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0491 2555521, 8547603749, 8547603755, 8547603760 നമ്പറുകളില്‍ അറിയാം

date