Skip to main content

വയര്‍മാന്‍ പരീക്ഷ

 

    കേരള സ്റ്റേറ്റ് ലൈസന്‍സിങ് ബോര്‍ഡ് മെയ് 26 ന് നടത്താനിരുന്ന വയര്‍മാന്‍ പരീക്ഷ ജൂലൈ 14 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ 12 വരെ പാലക്കാട് പി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തുമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു

എയിഡ്സ് രോഗികളായ വിമുക്തഭടന്‍മാര്‍ക്കും ആശ്രിതര്‍ക്കും ധനസഹായം

    എയിഡ്സ് രോഗികളായ വിമുക്തഭടന്‍മാര്‍ക്കും ആശ്രിതര്‍ക്കും സാമ്പത്തിക സഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  കൂടുതല്‍ വിവരം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അറിയാം.

date