Skip to main content

സന്‍സദ് ആദര്‍ശ് ഗ്രാമ യോജന : വിദഗ്ധ സംഘം പല്ലശ്ശന സന്ദര്‍ശിക്കും

.

 

    സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ പല്ലശ്ശന ഗ്രാമപഞ്ചായത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിന് ഉസ്മാനിയ യുനിവേഴ്സിറ്റിയിലെ റിജനല്‍ സെന്‍റര്‍ ഫോര്‍ അര്‍ബന്‍ ആന്‍ഡ് എന്‍വയണ്‍മെന്‍റല്‍ സ്റ്റഡീസിലെ വിദഗ്ധ സംഘം ഉടന്‍ പഞ്ചായത്ത് സന്ദര്‍ശിക്കും. വിവിധ വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിവരണം ഫോട്ടോകള്‍ എന്നിവ ഗ്രാമപഞ്ചായത്തിലെ നിര്‍വഹണ ഉദ്യോഗസ്ഥരില്‍ നിന്നും ശേഖരിച്ച്  ജൂലൈ ഏഴിനകം ലഭ്യമാക്കണമെന്ന് അസി. ഡവലപ്മെന്‍റ് കമ്മിഷനര്‍ അറിയിച്ചു.

date