Skip to main content
വ'വടയില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ ഇരിക്കു      മോഡല്‍               വില്ലേജിന്റെ രൂപ രേഖകള്‍.

വ'വട മോഡല്‍ വില്ലേജ് ശിലാസ്ഥാപനം 8ന്

വ'വട ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കു സംസ്ഥാന തലത്തിലുള്ള പൈലറ്റ് പദ്ധതിയായ മോഡല്‍ വില്ലേജിന്റെ ശിലാസ്ഥാപനം 8ന് 12 മണിക്ക് നിയമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍  നിര്‍വ്വഹിക്കും. എസ്. രാജേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായിരിക്കും. കോവിലൂര്‍ പ'ിക് സ്റ്റേജില്‍ നടക്കു ചടങ്ങില്‍ വ'വട മള്‍'ി അമിനിറ്റി ഹബ്ബ്, ഫാമിലി ഹെല്‍ത്ത് സെന്റര്‍, കൊ'ക്കാമ്പൂരിലെ എസ് എസ് എ കെ'ിടം, അംഗന്‍വാടികളുടെ പ്രവര്‍ത്തന ഉദ്ഘാടനം എിവ മന്ത്രി എം എം മണി നിര്‍വ്വഹിക്കും.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രാമരാജ്, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍'ി പ്രതിനിധികള്‍, വിവിധ  വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പിാേക്ക വിഭാഗക്കാര്‍ക്കായി  ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ നൂതന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് വ'വടയില്‍ പുതുതായി ഒരു ഗ്രാമം രൂപപ്പെടുത്. പിാേക്ക വിഭാഗക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി സാമൂഹ്യപരമായ ചുറ്റുപാടില്‍ മികച്ച ജീവിത സാഹചര്യം വളര്‍ത്തിയെടുക്കുകയെ ലക്ഷ്യത്തോടെയാണ് മോഡല്‍ വില്ലേജ് എ  പദ്ധതിക്ക് പഞ്ചായത്ത് ഭരണസമിതി രൂപം നല്‍കിയത്.  ഒരു വിഭാഗം ജനതക്ക് സ്വന്തമായി ഒരു ഗ്രാമം ലഭിക്കു പദ്ധതിയാണ് മോഡല്‍ വില്ലേജ്.  പന്ത്രണ്ടുകോടി രൂപ ചിലവ് പ്രതീക്ഷിക്കു മോഡല്‍ വില്ലേജിന്റെ നിര്‍മ്മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം. പിാേക്ക വിഭാഗത്തില്‍ ഉള്‍പ്പെടു 108 കുടുംബങ്ങളാണ്  ആദ്യഘ'ത്തില്‍ മോഡല്‍ വില്ലേജിന്റെ ഗുണഭോക്താക്കളാകുക.

എന്താണ് മോഡല്‍ വില്ലേജ്
മോഡല്‍ വില്ലേജ് സുരക്ഷിതമായി താമസിക്കാനുള്ള ഒരിടം മാത്രമല്ല. മികച്ച ജീവിത നിലവാരത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴില്‍ സജ്ജമാക്കി ഒരു ഗ്രാമം ത െപുതുതായി നിര്‍മ്മിച്ചെടുക്കുയാണ് മോഡല്‍ വില്ലേജിലൂടെ. സംസ്ഥാനത്തെ പൈലറ്റ് പദ്ധതിയെ നിലയില്‍ നടപ്പിലാക്കു വ'വട മോഡല്‍ വില്ലേജ് പരിസ്ഥിതി സൗഹാര്‍ദപരമായ അന്തരീക്ഷത്തില്‍ ഒരു ഗ്രാമം നിര്‍മ്മിക്കുകയാണ്
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കറോളം വരു പ്രദേശത്താണ് മോഡല്‍ വില്ലേജ് ഒരുങ്ങുക, 27 ഹൗസിംഗ് കോംപ്ലക്‌സ്, വായനശാല, മുതിര്‍ പൗരന്‍മാര്‍ക്കുള്ള ഡേ ഷെല്‍റ്റര്‍ ഹോം, അംഗന്‍വാടി, ഷോപ്പിംഗ് മാള്‍, കു'ികള്‍ക്കുള്ള കളിസ്ഥലം, പൂന്തോ'ം, കമ്മ്യൂണിറ്റി ഹാള്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം ഈ മോഡല്‍ വില്ലേജില്‍ ക്രമീകരിക്കും. 1600 ചതുരശ്രയടി  വിസ്തൃതിയില്‍  പൂര്‍ത്തിയാക്കു ഒരോ ഹൗസിംഗ് കോംപ്ലക്‌സിലും  നാലു വീതം കുടുംബങ്ങള്‍ക്കാണ് താമസിക്കാന്‍ കഴിയുക. ഓരോ കുടുംബത്തിനും രണ്ടു ബെഡ്‌റൂം, ഹാള്‍, അടുക്കള, വരാന്ത, ടോയിലറ്റ് എീ സൗകര്യങ്ങളുമുണ്ടാകും.
650 ചതുരശ്രയടി  വിസ്തൃതിയില്‍ നിര്‍മ്മിക്കു മിനി ഷോപ്പിംഗ് സെന്ററില്‍ നി് ഒരു കുടുംബത്തിനാവശ്യമായ  നിത്യോപയോഗ സാധനങ്ങളെല്ലാംത െലഭിക്കും, മുതിര്‍ പൗരന്‍മാര്‍ക്കായി ഏഴ് ബെഡുകളോടുകൂടിയ ഡേ ഷെല്‍റ്റര്‍ ഹോം ഡോര്‍മെറ്ററി സംവിധാനത്തിലാണ് നിര്‍മ്മിക്കുക. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ ഇടങ്ങള്‍ എ നിലയിലാകും ഇത് നിര്‍മ്മിക്കുക. 250 പേര്‍ക്ക് ഇരിക്കാന്‍ കഴിയു രീതിയില്‍ കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. 2000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതയില്‍ ലൈബ്രറിയും, 900 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ അംഗന്‍വാടിയും. 8 ടോയിലറ്റ് യൂണിറ്റുകളും മോഡല്‍ വില്ലേജിന്റെ ഭാഗമായി നിര്‍മ്മിക്കും. പരിസ്ഥിതി സൗഹാര്‍ദപരമായി നിര്‍മ്മാണം പൂര്‍ത്തിയാക്കി റോഡുകളുടെ വശങ്ങളില്‍ മരങ്ങള്‍ ന'ു വളര്‍ത്താനുമാണ് പഞ്ചായത്തിന്റെ തീരുമാനം.

date